Hindu seva samaj - SEVA - SURAKSHA - SANSKAR
Helpline : 89 433 433 41
Hindu seva samaj - SEVA - SURAKSHA - SANSKAR
From time to time, the Hindu community, politically and religiously, has been unable to find a solution to its problems and has to adapt to those problems.The aim of the Hindu Seva Samaj is to find such problems and present them to the general public and to bring all social and political organizations together in one platform to find a lasting solution to such problems.
കാലാകാലങ്ങളായി രാഷ്ട്രീയ പരമായും, മതാടിസ്ഥാനത്തിലും ഹിന്ദു സമൂഹം അതിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ ആ പ്രശ്നങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മാത്രം പ്രധാന്യം കൊടുത്തു തീരുമാനങ്ങൾ എടുക്കുന്ന കേരളത്തിൽ ഹിന്ദു സമൂഹം അവന്റെ പല പ്രശ്നങ്ങളിലും ഈ പൊരുത്തപ്പെടൽ സഹിക്കേണ്ടി വരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി അത് പൊതു സമൂഹത്തിൽ അവതരിപ്പിക്കുകയും എല്ലാ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളെയും ഒരുവേദിയിൽ അണി നിരത്തി ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ഹിന്ദു സേവാ സമാജ് ലക്ഷ്യമിടുന്നത്.
हिंदू समुदाय समय-समय पर राजनीतिक और धार्मिक रूप से अपनी समस्याओं का समाधान खोजने में असमर्थ रहा है और उसे उन समस्याओं के अनुकूल होना पड़ा है। हिंदू सेवा समाज का उद्देश्य ऐसी समस्याओं का पता लगाना और उन्हें आम जनता के सामने प्रस्तुत करना और ऐसी समस्याओं का स्थायी समाधान खोजने के लिए सभी सामाजिक और राजनीतिक संगठनों को एक मंच पर लाना है।